ഹസ്രത്ത് റാ റിയാസ് ഗോഹർ ഷാഹി ആത്‌മീയാന്വേഷികളുടെ ഹൃദയങ്ങളെ ദൈവനാമത്താൽ പ്രകാശിപ്പിക്കുന്നു. മഹാനവർകളുടെ ആത്മീയകൃപയും അനുഗ്രഹങ്ങളും മുഴുവൻ മാനവരാശിക്കും വേണ്ടിയുള്ളതാണ്. അവിടെ ജാതിമതവർഗ്ഗ വ്യത്യാസങ്ങളില്ല. സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന ആത്‌മീയരഹസ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു. ആത്മീയശാസ്ത്രത്തിന്റെ പ്രായോഗികവിജ്ഞാനത്തിലൂടെ മഹാനവർകൾ അന്വേഷികളുടെ ആത്മാക്കളെ ദൈവികമായി…
Read more1. ലഥായിഫുൽ ഖൽബ് ഖൽബ് മുഖേനയാണ് മനുഷ്യൻ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നത്. ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ഇടയിലുള്ള ഒരു ടെലിഫോൺ ഓപ്പറേറ്റർ പോലെയാണ് ഖൽബ്. ദൈവിക തെളിവുകളും (ദലീൽ) വെളിപാടുകളും (ഇൽഹാം) മനുഷ്യന് ലഭിക്കുന്നത് ഖൽബിലൂടെയാണ്. നെഞ്ചിലെ എല്ലാ ലഥായിഫുകളുടെയും ഇബാദത്ത് (ആരാധന)…
Read moreപത്തൊമ്പതാം വയസ്സിൽ ജുസ്സേ തൗഫീഖേ ഇലാഹിയെ (അല്ലാഹുവിൻ്റെ ഉപആത്മാക്കളിൽ ഒന്ന്) അല്ലാഹു ഗോഹർ ഷാഹിയിൽ സന്നിവേശിപ്പിച്ചു. അത് ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതിൻ്റെ സ്വാധീനത്താൽ അദ്ദേഹം തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ദേഹത്ത് ഒരു കഷണം തുണി മാത്രം ചുറ്റി ജാംദാതാറിലെ…
Read moreദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത്…
Read moreഅല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു; ‘കുൻ’ (ഉണ്ടാവുക). അങ്ങനെ എണ്ണമറ്റ ആത്മാക്കൾ ഉണ്ടായി. അല്ലാഹുവിൻ്റെ തൊട്ടുമുമ്പിൽ കാണപ്പെട്ടത് നബിമാരുടെ ആത്മാക്കളായിരുന്നു. രണ്ടാമത്തെ നിരയിൽ ഔലിയാക്കളുടെ (Saints) ആത്മാക്കളും മൂന്നാമത്തെ നിരയിൽ മുഅ്മിനീങ്ങളുടെ ആത്മാക്കളും അതിനു പിന്നിലായി സാധാരണ ജനങ്ങളുടെ…
Read more